ഈ സീസണിലും മികച്ച ബൗളര്‍മാരുടെ സാന്നിധ്യം ഐപിഎല്ലിനെ കൂടുതല്‍ ആവേശകരമാക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും മികച്ച പേസ് ബൗളിങ് ആക്രമണമുള്ള ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.IPL 2019: 3 best pace attacks this season